ഏലൂർ: ഏലൂർ ഗവ. ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ സോഷ്യൽ സയൻസ് അദ്ധ്യാപക ഇന്റർവ്യൂ നാളെ രാവിലെ 11ന് നടത്തും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളും ഫോട്ടോ സ്റ്റാറ്റ് കോപ്പികളുമായി എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |