SignIn
Kerala Kaumudi Online
Monday, 13 July 2026 7.52 AM IST

വിദ്യാർത്ഥികൾക്ക് ആദരം

s

ഉ​ദ​യം​പേ​രൂ​ർ​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ​ന​ച്ചി​ക്ക​ൽ​ ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ആ​ദ​രി​ച്ചു.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​എം.​എ​ൽ.​എ​ ​ദീ​പ​ക് ​ജോ​യ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മു​ൻ​മ​ന്ത്രി​ ​കെ.​ ​ബാ​ബു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മെ​മ​ന്റോ​ ​ന​ൽ​കി.​ ​യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റ് ​സു​നി​ൽ​ ​കെ.​കെ.​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​ടി.​വി.​ ​ഗോ​പീ​ദാ​സ്,​ ​ക​മ​ൽ​ ​ഗി​പ്ര,​ ​ജോ​ൺ​ ​ജേ​ക്ക​ബ്,​ ​സാ​ജു​ ​പൊ​ങ്ങ​ലാ​യി,​ ​രേ​ഷ്മ​ ​മു​രു​കേ​ഷ്,​ ​വി​ഷ്ണു​ ​പ​ന​ച്ചി​ക്ക​ൽ,​ ​യ​ദു​കൃ​ഷ്ണ​ൻ,​ ​കെ.​എ​ൻ.​ ​സു​രേ​ന്ദ്ര​ൻ,​ ​കെ.​പി.​ ​രം​ഗ​നാ​ഥ​ൻ,​ ​ദി​നേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL