SignIn
Kerala Kaumudi Online
Thursday, 22 October 2026 8.44 PM IST

ഉദ്‌ഘാടന ചടങ്ങിനിടെ വഴുതി വീണു; എം എ റസാഖ് മാസ്റ്റർ എംഎൽഎയ്‌ക്ക് കാലിന് പരിക്ക്

READ ENGLISH VERSION
m-a-razak-master-
എം എ റസാഖ് മാസ്റ്റർ

കോഴിക്കോട്: ഉദ്‌ഘാടന ചടങ്ങിനിടെ കാൽ വഴുതി വീണ് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്റർക്ക് പരിക്ക്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്.

പെരുവയലിൽ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനത്തിനിടെ കാൽ വഴുതിവീഴുകയായിരുന്നു. എംഎൽഎയുടെ കാലിന് പ്ലാസ്റ്റർ ഇട്ടു. കായിക മേളയുടെ സംഘാടക സമിതി ചെയർമാനാണ് റസാഖ് മാസ്റ്റർ. പ്ലാസ്റ്ററിട്ട കാലുമായാണ് അദ്ദേഹം വീൽ ചെയറിലാണ് വാർത്താ സമ്മേളനത്തിനെത്തിയത്.

English Summary

Kunnamangalam MLA M. A. Razak Master sustained a leg injury after slipping and falling during an auditorium inauguration in Peruvayal, Kozhikode. The incident occurred yesterday evening, and his leg was put in a plaster cast. He later attended a press conference in a wheelchair while serving as the chairman of a sports meet organising committee.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MA RAZAK MASTER INJURED, KUNNAMANGALAM MLA ACCIDENT, KOZHIKODE LOCAL NEWS, MA RAZAK MASTER INJURY NEWS, PERUVAYAL AUDITORIUM INAUGURATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA