പീരുമേട്: ഐ.എച്ച്.ആർ.ഡി സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി 'തൻഡർ' എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയ എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. ഗോകുൽ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ പി.ബാബു, ഡോണാ ജോർജ്, മാരിയമ്മൽ ആർ.പി. ബിൻസി, ലിഡിയാമോൾ ടി.ജെ, ഇന്ദു എബിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |