SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

യോ​ഗ​യു​ടെ ല​ക്ഷ്യം ഈ​ശ്വ​ര​പ്രാ​പ്​തി: മാ​താ അ​മൃ​താ​ന​ന്ദ​മ​യി ദേ​വി

15

അ​മൃ​ത​പു​രി: യോ​ഗ​യു​ടെ യ​ഥാർ​ത്ഥ ല​ക്ഷ്യം ഈ​ശ്വ​ര​പ്രാ​പ്​തി​യാ​ണെ​ന്നും ശ​രീ​ര​ത്തെ ഈ​ശ്വ​ര​നിലേയ്ക്ക് എ​ത്താ​നു​ള്ള പാ​ല​മാ​ക്കി മാ​റ്റു​ക എ​ന്നു​ള്ള​താ​ണ് യോ​ഗ​കൊ​ണ്ട് നേ​ടേ​ണ്ട​തെ​ന്നും മാ​താ അ​മൃ​താ​ന​ന്ദ​മ​യി ദേ​വി. അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തിൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നാ​ച​ര​ണത്തിൽ സ​ന്ദേ​ശം നൽ​കു​ക​യാ​യി​രു​ന്നു അ​മ്മ.

യോ​ഗാ​ഭ്യാ​സം ബാ​ഹ്യ​മാ​ണെ​ങ്കി​ലും അ​തി​ന് സൂ​ക്ഷ്​മ​മാ​യ പ​ല ത​ല​ങ്ങ​ളു​ണ്ടെ​ന്നും ആ ബോ​ധ​ത​ല​ങ്ങ​ളെ അ​റി​യാ​നും സാ​ക്ഷാ​ത്​ക​രി​ക്കാ​നും യോ​ഗ ഉ​പ​ക​രി​ക്ക​ണ​മെ​ന്നും അ​മ്മ സ​ന്ദേ​ശ​ത്തിൽ കൂ​ട്ടി​ച്ചേർ​ത്തു. ആ​ശ്ര​മ​ത്തി​ലെ ദർ​ശ​ന മ​ന്ദി​ര​ത്തിൽ ന​ട​ന്ന ​പ​രി​ശീ​ല​ന​ത്തിൽ അ​മൃ​ത​പു​രി​യിൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ള്ള സി​.ആർ.​പി​.എ​ഫ്, പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥർ, ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ എന്നിവർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL