SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

വനിതകൾക്ക് പരിശീലനം

sti

കൊല്ലം: തൊഴിൽ രഹിതരായ വനിതകൾക്ക് ഗാന്ധി ഫൗണ്ടേഷൻ വസ്ത്ര നിർമ്മാണത്തിൽ സമ്പൂർണ പരിശീലനം നൽകുന്നു.

കട്ടിംഗ് ആൻഡ് ടൈലറിംഗ്, എംബ്രോയിഡറി എന്നിവയിലും പ്രത്യേക പരിശീലനം ലഭ്യമാണ്. താൽപ്പര്യമുള്ള 15നും 53നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 31. വെള്ള കടലാസിൽ പൂരിപ്പിച്ച അപേക്ഷകൾ ജനറൽ സെക്രട്ടറി, മഹാത്മാഗാന്ധി ഫൗണ്ടേഷൻ, കൊട്ടാരം നഗർ-56, ഹൈസ്കൂൾ ജംഗ്ഷൻ, കൊല്ലം-13 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9497130290, 7736448999 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL