SignIn
Kerala Kaumudi Online
Monday, 27 July 2026 1.51 AM IST

'വിജയ ക്രെഡിറ്റ്' ചീഫ് ജസ്റ്റിസിന്

cocro

കൊല്ലം: ഇന്ത്യൻ ജനാധിപത്യത്തിന് പൊൻതൂവലായി മാറിയ ജെൻസി സമരത്തിന് ആധാരമായത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കോക്രോച്ച്" പരാമർശമാണെന്നതിനാൽ അദ്ദേഹത്തിന് 'ജനാധിപത്യത്തിന്റെ പൊൻതൂവൽ' പദവി ഗാന്ധി ഫൗണ്ടേഷൻ സമർപ്പിക്കുന്നതായി മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ്കുമാർ അറിയിച്ചു. വർദ്ധിത ജനാധിപത്യ ബോധവും സാമൂഹിക നീതിയും യുവജനതയും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് ചേർന്നെങ്കിൽ മാത്രമേ അഴിമതിയും അക്രമ രഹിതവുമായ സാമൂഹിക നന്മയിൽ അധിഷ്ഠിതമായ ഇന്ത്യയെ ശക്തിപ്പെടുത്താൻ കഴിയുകയുള്ളൂവെന്നും സമരവീര്യം പൂർണ അർത്ഥത്തിൽ നിലനിറുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL