SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

പ്രതിഷ്ഠാ വാർഷികം

വൈക്കം: ചെമ്മനത്തുകര വടകോടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടത്തിയ മഹാപ്രസാദ ഊട്ടിന്റെ ഭദ്രദീപ പ്രകാശനം വിജയാ ഫാഷൻ ജുവല്ലറി എം.ഡി. ജി.വിനോദ് നിർവഹിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം പൂജ 27 ന് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചന്തിരൂർ കെ.എസ്.രതീഷ് , മേൽശാന്തി അനൂപ് ശാന്തി എന്നിവർ മുഖ്യകാർമ്മികരായിരുന്നു. കെ.ആർ കാർത്തികേയൻ, ജനാർദ്ദനൻ കുറുമ്പനാട്ട് , രജി ജിഷ്ണുഭവൻ, സുദർശനൻ കാരുവള്ളിൽ, വിജയൻ നികർത്തിൽ, രാജപ്പൻ പുത്തൻത്തറ , ലളിത പീടികത്തറ, ശോഭന അഞ്ചുപറ, ഓമന മട്ടമ്മയിൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL