SignIn
Kerala Kaumudi Online
Saturday, 05 September 2026 12.18 PM IST

ബന്ദിപ്പൂകൃഷി വിളവെടുത്തു

vilaveduppu

വൈക്കം: ടി.വി പുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മു​റ്റത്ത് ഒരുക്കിയ പൂന്തോട്ടത്തിൽ നിന്ന് വിദ്യാർത്ഥികൾ പൂക്കൾ വിളവെടുത്തു. വിദ്യാലയത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ബന്ദിപ്പൂകൃഷി ആരംഭിച്ചത്. പരിസ്ഥിതി പ്രവർത്തകൻ ബി.അമൃതനാഥ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ഷാഹിന ബീഗം, അദ്ധ്യാപകരായ സബിത, പ്രീതി, ഷൈമോൾ, റുബീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FLOWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL