SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

പന്തംകൊളുത്തി പ്രകടനം  നടത്തി

pantham

കാഞ്ഞിരപ്പള്ളി :മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടും, ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന യോഗം സി.പി.ഐ ലോക്കൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. സലിം അമരീസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ, സിറാജ് സലിം , സാജൻ വി.സോമൻ , അസീസ് പനന്താനം ,രതീഷ് ജോസഫ്, പി.കെ സാബു തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL