SignIn
Kerala Kaumudi Online
Monday, 22 June 2026 3.36 AM IST

മഴക്കോട്ട് വിതരണം ചെയ്തു

rain-coat-
ഹരിത കർമ്മസേനക്ക് മഴക്കോട്ട് വിതരണം ചെയ്യുന്നു

മുക്കം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി മുക്കം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും മഴക്കോട്ട് വിതരണം ചെയ്തു. നഗരസഭ പരിസരത്ത് നടന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നിക്ക് മഴകോട്ട് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. റഫീഖ് മാളിക, കപ്പിയേടത്ത് ചന്ദ്രൻ, പി.പി അബ്ദുൽ മജീദ്, വി.പി അനീസ്, ഹാരിസ് ബാബു, എം.ടി അസ്‌ലം, കെ.ടി ശരീഫ്, എൻ.കെ മുഹമ്മദലി, റാഷിദ് കുന്നത്ത് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL