വടകര: ജില്ലാ നിർമ്മാണതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )ഓർക്കാട്ടേരി മേഖലാ സമ്മേളനം മുയിപ്രയിൽ ജില്ലാ വൈ പ്രസിഡൻ്റ് ടി.എം രാജൻ ഉദ്ഘാടനം ചെയതു. എം നാണു അദ്ധ്യക്ഷത വഹിച്ചു.
കെ.എം ഷാജി, പി.കെ ബാലൻ, ടി.എം. ശാന്ത. കെ.പി. ബാബു ടി.ടി ബാബു കെ.എം പവിത്രൻ, ഒ.നാണു, ഭാസ്കരൻ ടി.കെ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം. നാണു (പ്രസിഡൻ്റ് ), കെ.എം. ഷാജി. (സെക്രട്ടറി), ടി.പി. ശ്രീജിത്ത് (ഖജാൻജി), വൈസ് പ്രസിഡൻ്റുമാരായി ബാലൻ പി.കെ, സജദ് കെ.കെ, രജിൽ കെ, ജോ. സെക്രടറിമാരായി ശശീന്ദ്രൻ.ടി, അനൂപ് സി.കെ രമണി. എന്നീ 19 അംഗ മേഖലാകമ്മിറ്റിയേയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |