SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 AM IST

കവിതാസമാഹാരം പ്രകാശനം ചെയ്തു

kunnamangalamnews
അനിൽ മണ്ണത്തൂരിന്റെ അനന്ത യാത്രയിലെ അടയാളങ്ങൾ എന്ന കവിതാസമാഹാരം സാഹിത്യകാരി എം. ഡി രത്നമ്മ പ്രകാശനം ചെയ്യുന്നു

കുന്ദമംഗലം: അനിൽ മണ്ണത്തൂരിന്റെ അനന്ത യാത്രയിലെ അടയാളങ്ങൾ എന്ന കവിതാസമാഹാരം സാഹിത്യകാരി എം.ഡി രത്നമ്മ പ്രകാശനം ചെയ്തു. കവിയത്രി ജ്യോതിരാജ് തെക്കൂട്ട് ഏറ്റുവാങ്ങി. രാജൻ ജെ പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വത്സല നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് കെ ഉണ്ണികൃഷ്ണൻ, വിനോദ് പി നാരായണൻ, കലവൂർ രവികുമാർ, ഫെബിൻ പെരിങ്ങാല, സജിത്ത് ലാൽ നന്ദനം, സതീഷ് കാക്കരത്ത്, ഉഷ, വിജി വട്ടപ്പാറ, രവീന്ദ്രനാഥ്, സാൻ്റോ വാഴപ്പിള്ളി, രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. രാമനാഥൻ സ്വാഗതവും ഇന്ദിര ചന്ദ്രൻ നന്ദിയും പറഞ്ഞു. അനന്തയാത്രയിലെ അടയാളങ്ങൾ കുന്ദമംഗലം സ്വദേശിയായ അനിൽ മണ്ണത്തൂരിൻ്റെ ഏഴാം പുസ്‌തകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL