SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 AM IST

പുസ്തക പ്രകാശനം

prakasanam-
ക്യാമറ പേനയായ കാലം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പ്രൊ.ഹമീദ് ചേന്ദമംഗല്ലൂർ നിർവഹിക്കുന്നു

മു​ക്കം​:​ ​പി.​കെ​ ​ഗ​ണേ​ശ​ൻ​ ​ര​ചി​ച്ച​ ​ക്യാ​മ​റ​ ​പേ​ന​യാ​യ​ ​കാ​ലം​ ​എ​ന്ന​ ​ച​ല​ച്ചി​ത്ര​ ​നി​രൂ​പ​ണ​ ​ഗ്ര​ന്ഥം​ ​മു​ക്കം​ ​ബി.​പി​ ​മൊ​യ്തീ​ൻ​ ​സേ​വാ​മ​ന്ദി​റി​ൽ​ ​പ്രൊ​ഫ.​ ​ഹ​മീ​ദ് ​ചേ​ന്ദ​മം​ഗ​ല്ലൂ​ർ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ഗ​ണേ​ശ​ന്റെ​ ​ഭാ​ര്യ​ ​ജ​ല​ജ​ ​പു​സ്ത​കം​ ​ഏ​റ്റു​വാ​ങ്ങി.​ ​ടി.​പി​ ​അ​ബ്ദു​ൽ​ ​അ​സീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ഡോ.​ ​ജെ​യിം​സ് ​പോ​ൾ​ ​പു​സ്ത​കാ​വ​ത​ര​ണം​ ​ന​ട​ത്തി.​ ​സ​ജി​ ​ക​ള്ളി​ക്കാ​ട്ട്,​​​ ​ഇ.​ടി​ ​രാ​ജ​ൻ​ ​പ്ര​സം​ഗി​ച്ചു. ബൈ​ജു​ ​മേ​രി​ക്കു​ന്ന്,​ ​ജി​ബി​ൻ​ ​പോ​ൾ,​ ​ഡോ.​അ​ബ്ബാ​സ​ലി,​സ​തീ​ശ​ൻ,​ ​വി.​ ​ഷ​ഹീ​ദ്,​ ​പി​ജെ​സി​ ,​ആ​ർ​ ​മൊ​യ്തു,​ ​വി​ ​ബി​ജി​ൽ,​ ​പി​ ​കെ​ ​ശ​ശി​കു​മാ​ർ,​ ​വി​ജീ​ഷ് ​പ​ര​വ​രി,​ ​ഷു​ക്കൂ​ർ​ ​​പു​സ്ത​ക​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL