SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

മുച്ചക്രവാഹന വിതരണം

ulkhadanam-
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ സമ്മാനിക്കുന്ന ചടങ്ങ് മുക്കം നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി നിർവ്വഹിക്കുന്നു

​മുക്കം: ഭിന്നശേഷിക്കാരായ വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. ​മുക്കം മിനി പാർക്ക് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി വാഹന വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൽ അസീസ് വാർപ്പിൽ, ബിന്ദു കെ.പി, ഭവന വിനോദ്, റാഷിദ്‌ കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാരായ ശിവൻ വളപ്പിൽ, ഷെരീഫ് വെണ്ണക്കോട്, ഗിരിജ വി, ഷഫീഖ് മാടായി, ബബിത മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL