SignIn
Kerala Kaumudi Online
Monday, 22 June 2026 3.36 AM IST

ജില്ലാതല യോഗാദിനാചരണം

abin

പത്തംതിട്ട : സംസ്ഥാന സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ജില്ലാതല അന്താരാഷ്ട്ര യോഗാദിനാചരണം പത്തനംതിട്ട മാർ യൗസേബിയോസ് ഹാളിൽ നടന്നു. അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ.ജെ.മിനി യോഗദിന സന്ദേശവും ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ.ഡി.ബിജു കുമാർ മുഖ്യപ്രഭാഷണവും നടത്തി. ദേശീയ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ.എസ്.അഖില, ഡോ.അൻസ മാത്യു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL