SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

പ്രശ്നോത്തരി

quiz
പ്രശ്നോത്തരി

ചിറ്റാർ : ചിറ്റാർ ഗ്രാമപഞ്ചായത്തിന്റെ 56-ാമത് വാർഷികത്തോടനുബന്ധിച്ച് പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർക്കായി പ്രാദേശിക ചരിത്രത്തെ ആസ്പദമാക്കി പ്രശ്നോത്തരി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജാ ബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീവിദ്യാ ബിജു അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ജി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രേംജിത്ത് ലാൽ, കെ.ആർ.അനിത, സുഭാഷ് പുറമൺ, അനിൽ ബഞ്ചമിൻപാറ, കെ.എസ്. നിഷ, ഇ.വി.സജികുമാർ, സലീനാ സലിം, മിനി അശോകൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL