SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

പരിശോധനാ ക്യാമ്പ്

camp

പത്തനംതിട്ട : ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ ക്ഷയരോഗ കേന്ദ്രവും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത ഇരുപത്തിയാറ് പഞ്ചായത്തുകളിൽ എ.ഐ അധിഷ്ഠിത ക്ഷയരോഗ നിർണയ എക്‌സറേ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു . ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ രണ്ടാം ഘട്ടത്തിന് ഇന്ന് പ്രമാടം പഞ്ചായത്തിൽ തുടക്കമാകും. 2030 ഓടു കൂടി ജില്ലയെ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പുകളിൽ ആധുനിക നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എക്‌സ് റേ പരിശോധനയിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ക്ഷയരോഗ സാദ്ധ്യത കണ്ടെത്താൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL