
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കുന്ന എസ്.എ.ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ജീവനക്കാരായ ഇലക്ട്രോണിക് ടെക്നീഷ്യൻ എസ്.സുരേഷ് കുമാർ,നഴ്സിംഗ് അസിസ്റ്റന്റ് ബി.സജിനി എന്നിവർക്ക് യാത്രയയപ്പ് നൽകി.എസ്.എ.ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് എസ്.എസ്.രാജലാൽ ഉദ്ഘാടനം ചെയ്തു.യു.സുഭാഷ്,എം.ജെ.നിസാം,രാജേഷ്,ദേവിലാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |