SignIn
Kerala Kaumudi Online
Saturday, 06 June 2026 6.46 AM IST

പ്രതിഭാ സംഗമം

f

തിരുവനന്തപുരം: മണ്ണന്തല അരുവിയോട് നാഷണൽ ലൈബ്രറി സംഘടിപ്പിച്ച പ്രതിഭാ സംഗമം വി.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ജി.രവിവർമ്മൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളിൽ വിജയിച്ചവർ,ഫുട്ബാൾ കോച്ചിംഗിൽ പങ്കെടുത്ത കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.നിസ തോമസ്,എ.പ്രമോദ് കുമാർ,ചെമ്പഴന്തി ഉദയൻ,ജോസഫ് രാജൻ,ടി.സനൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL