
ചിറയിൻകീഴ്: ദേശീയ ഹിന്ദി അക്കാഡമി രാഷ്ട്ര ഭാഷാ പഠന രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി ശ്രേഷ്ഠ വിജയികളെയും അനുമോദിച്ചു.കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.അക്കാഡമി ഭാരവാഹികളായ ആർ.വിജയൻ തമ്പി,പള്ളിപ്പുറം ജയകുമാർ,ആർ.സജീവ് എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി ഡോ.എൻ.ജി.ദേവകി (പ്രസിഡന്റ്),കാര്യവട്ടം ശ്രീകണ്ഠൻ നായർ (വൈസ് പ്രസിഡന്റ്),ആർ.വിജയൻ തമ്പി (സെക്രട്ടറി),പള്ളിപ്പുറം ജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |