തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസിൽ ജൂൺ 8 ന് ആരംഭിക്കുന്ന എ.ഐ.ആൻഡ് റോബോട്ടിക്‌സ്,ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിംഗ് പൈത്തൺ ജാങ്കോ,വെബ് ഡെവലപ്മെന്റ് യൂസിങ് ഫ്ലാസ്‌ക്,ഡാറ്റാ സയൻസ് യൂസിംഗ് പൈത്തൺ എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.https://skillcentre.ihrd.ac.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.ഫോൺ-9495889387, 8547005087,9447114463, 8547005043.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |