
തിരുവനന്തപുരം: മുപ്പത് വർഷത്തെ സേവനത്തിനുശേഷം വർക്കല നെടുങ്കണ്ട ട്രെയിനിംഗ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച ഡോ.ഷീബ.പി. കേരള യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ അംഗം,ബോർഡ് ഒഫ് സ്റ്റഡീസ് അംഗം,എസ്.ഐ.ഇ.ടിയുടെ ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വർക്കല ചാവർകോട് ശ്രീകോവിലിൽ റിട്ട.അദ്ധ്യാപകരായ എൻ.പീതാംബരന്റെയും കെ.സത്യലതയുടെയും മകളും എസ്.സി.ഇ.ആർ.ടിയിലെ മുൻ റിസർച്ച് ഓഫീസറായ എസ്.സുരേഷ് കുമാറിന്റെ ഭാര്യയുമാണ്. മക്കൾ: ആകാശ്,ആകർഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |