SignIn
Kerala Kaumudi Online
Monday, 15 June 2026 9.56 AM IST

മുതിർന്ന പൗരന്മാർക്കായി പ്രത്യേക അദാലത്ത്

തിരുവനന്തപുരം: മുതിർന്ന പൗരസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മെയിന്റനൻസ് ട്രിബ്യൂണലിൽ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന 70ലധികം കേസുകൾ പരിഗണിച്ചു. തിരുവനന്തപുരം സബ് കളക്ടറും മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിംഗ് ഓഫീസറുമായ ആൽഫ്രഡ് ഒ.വി നേതൃത്വം നൽകി. മുതിർന്ന പൗരന്മാരുടെ പരാതികളിൽ വേഗത്തിൽ പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക അദാലത്ത് നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL