തിരുവനന്തപുരം:ബാങ്ക് ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ ബാങ്ക് എംപ്ലോയീസ് ആർട്ട്സ് മൂവ്‌മെന്റ് സംഘടിപ്പിച്ച മലയാള ചലച്ചിത്ര ഗാനാലാപന മത്സരം 'രാഗാങ്കണം' ബെഫി സെന്ററിൽ സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി.വി ജോസ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാരൻ നായർ,കെ.ജി.സുനിൽകുമാർ,മോഹൻദാസ് അമ്പാട്ട്,ആർ ശങ്കരൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |