SignIn
Kerala Kaumudi Online
Monday, 15 June 2026 9.57 AM IST

മന്ത്രിക്ക് ആദരം

cpj

തിരുവനന്തപുരം: ഗതാഗത മന്ത്രിക്ക് ആദരവുമായി വിദ്യാർത്ഥിനികളും അമ്മമാരും മന്ത്രിയുടെ വസതിയിലെത്തി. കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസാണ് ആദരവ് ഒരുക്കിയത്. സെക്രട്ടറി ബിന്നി സാഹിതിയുടെ നേതൃത്വത്തിൽ ഷീബ ബിജു,മീര,മിന്ന അജിത്ത്, ജിനു,ബീഗം ബുഷ്റ,ബുഷ്‌റ ബഷീർ നന്മ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഗ്രാറ്റിറ്റ്യൂഡ് കാർഡും ചെടികളും മന്ത്രിക്ക് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL