SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

അമ്പൂരിയിൽ ഇന്ന് നാദവിസ്മയം

വെള്ളറട: ലോക സംഗീതദിനാഘോഷങ്ങളുടെ ഭാഗമായി അമ്പൂരിയിലെ സംഗീത പ്രേമികൾക്കായി ദൃശ്യശ്രവ്യ വിരുന്ന് ഒരുക്കുന്നു.

നമ്മളിടം ഗ്രന്ഥശാലയും അമ്പൂരി സെന്റ് തോമസ് എച്ച്.എസ്.എസും സംയുക്തമായി സംഘടിപ്പിക്കുന്ന നാദതരംഗം 2026 സംഗീത ഉത്സവം രാവിലെ 11.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ ഫാ.ഫ്രാൻസിസ് കാരുവേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യും.

പരമ്പരാഗതവും ആധുനികവുമായ സംഗീത ഉപകരണങ്ങളെ പരിചയപ്പെടുത്തലും 45 പരമ്പരാഗത ഉപകരണങ്ങളുടെ പ്രദർശനവും 30 വ്യത്യസ്ത സംഗീത ഉപകരണങ്ങൾ വായിച്ചും കേൾപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL