SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

പൊതുജനാരോഗ്യ രംഗത്ത് സമഗ്ര പങ്കാളിത്തം വേണമെന്ന്

തിരുവനന്തപുരം:കൊവിഡിന് ശേഷമുള്ള അനുഭവങ്ങളും വെല്ലുവിളികളും പൊതുജനാരോഗ്യ മേഖലകളിൽ കൂടുതൽ ജനവിശ്വാസവും സുതാര്യതയും ഉറപ്പാക്കേണ്ടുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായി ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി അഭിപ്രായപ്പെട്ടു. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഡോ.ഇസ്മായിൽ സേട്ട്,സെക്രട്ടറി കിരൺ ചന്ദ്,മീഡിയ കോ ഓർഡിനേറ്റർ ഡോ.യാഹിയ പ്രക്കവേറ്റി എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL