SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

ഈശാലയത്തിൽ യോഗാ ദിനാചരണം

1

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഈശാലയത്തിന്റെ ആഭിമുഖ്യത്തിൽ ഈശ വിശ്വവിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം ഫ്രാൻസിലെ ഗ്ലോബൽ എനർജി പാർലമെന്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ക്രിസ്റ്റോഫ് ഡ്യൂമാസ് ഉദ്ഘാടനം ചെയ്തു. സ്വാമി ഈശ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗ അദ്ധ്യാപകൻ ഉല്ലാസ് കുമാർ പരിശീലന ക്ലാസ് നയിച്ചു. ആശ്രമ അംഗങ്ങൾ, ഈശവിശ്വ വിദ്യാലയം വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL