SignIn
Kerala Kaumudi Online
Monday, 22 June 2026 3.38 AM IST

ഭാരതീയ വിദ്യാനികേതൻ

1

തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതൻ സ്കൂളുകളിലെ കാര്യകർത്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വെള്ളനാട് ശ്രീ സരസ്വതി വിദ്യാമന്ദിറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വിദ്യാഭ്യാസ സമ്മേളനം റിട്ട.ഡി.ജി.പി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. വെള്ളനാട് ശ്രീഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബൈജു പി.എസ് അദ്ധ്യക്ഷനായി. പ്രശാന്ത് വെള്ളനാട് ശ്രദ്ധാഞ്ജലി അവതരിപ്പിച്ചു. അനിൽ.കെ സ്വാഗതവും രാജേഷ്.ആർ നന്ദിയും പറഞ്ഞു. വിവിധ ക്ലാസുകൾക്ക് വിനിത ഹരിഹരൻ, ഡോ.വി.സുഭാഷ് ചന്ദ്രബോസ്,ശ്രീകാന്ത് ഗുരുപദം തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL