SignIn
Kerala Kaumudi Online
Wednesday, 15 July 2026 9.46 AM IST

ഓണപ്പൂ വിളിക്കായി കിളിമാനൂരിൽ ചെണ്ടുമല്ലി കൃഷി

കിളിമാനൂർ: ഇത്തവണ കിളിമാനൂരുകാർക്ക് അത്തപ്പൂക്കളം ഒരുക്കാൻ തോവാളത്തേയ്ക്കും തെങ്കാശിയിലേക്കും പൂ തേടി പോകണ്ട.കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിൽ ചെണ്ടുമല്ലി വസന്തം തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് കൃഷിഭവനുകളുടെ നേതൃത്വത്തിൽ കർഷകരും,കർഷക കൂട്ടായ്മകളും,കൃഷി ഓഫീസർമാരും,പഞ്ചായത്ത് പ്രതിനിധികളും.

മഴ ആശങ്കയുളവാക്കിയെങ്കിലും നട്ട എല്ലാ ചെടികളും ഒരു കേടുകൂടാതെയും വളരുന്ന സന്തോഷത്തിലാണ് കർഷകർ.

  • ആഗസ്റ്റ് ആദ്യവാരം മൊട്ടിടും
  • മൂന്നാഴ്ച കൊണ്ട് പൂക്കൾ കൊണ്ട് നിറയും

ഓരോ പഞ്ചായത്തിലും കൃഷി ചെയ്ത ചെണ്ടുമല്ലി ഹെക്ടറിൽ

പുളിമാത്ത്: 2.5

പഴയകുന്നുമ്മൽ: 2.5

നഗരൂർ: 1.9

നാവായിക്കുളം: 1.3

കരവാരം: 1.3

മടവൂർ: 2.5

പള്ളിക്കൽ: 2.5

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL