തൃശൂർ: സെപ്തംബർ 10, 11, 12 തീയതികളിൽ തൃശൂരിൽ നടക്കുന്ന കേരള എൻ.ജി.ഒ. സംഘിന്റെ 47-ാംസംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ അദ്ധ്യക്ഷനായി. എസ്. രാജേഷ്, സജീവൻ ചത്തോത്ത്, കെ.എസ്. പത്മനാഭൻ, മുരളി മംഗലോത്ത്, പ്രദീപ് പാപ്പന്നൂർ, സേതു തിരുവെങ്കിടം, എ.സി. കൃഷ്ണൻ, ടി.സി. സേതുമാധവൻ, അക്ഷയ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ. ജേക്കബ് തോമസ് (ചെയർമാൻ), വി. വിശ്വകുമാർ (ജനറൽ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |