SignIn
Kerala Kaumudi Online
Monday, 21 September 2026 3.35 AM IST

തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

thirunall

തൃശൂർ: ലൂർദ്ദ് മെത്രാപ്പോലിത്തൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 140-ാംതിരുനാൾ പ്രവർത്തന കമ്മിറ്റി ഓഫീസ് തൃശൂർ അതിരൂപത ചാൻസലർ - ഫാദർ തോമസ് തലക്കോടൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ. ഫാ. ജോസ് വല്ലൂരാൻ, സഹവികാരി റവ. ഫാ. ഷോജോമോൻ മഞ്ഞാടിക്കൽ, റവ. ഫാ. ഗോഡ്‌വിൻ കിഴക്കൂടൻ, ഡീക്കൻ അജിൻ ജോസഫ് കൈക്കാരന്മാരായ ജോർജ് മഞ്ഞില, ആന്റോ പാലത്തിങ്കൽ, ജോസൻ ജോർജ്, അജി ഫ്രാൻസിസ്, പബ്ലിസിറ്റി ചെയർമാൻ ആന്റണി തോട്ടാൻ തുടങ്ങിയവർ നേതൃത്വം നൽകി. നവംബർ 12മുതൽ 16 വരെയുള്ള ദിവസങ്ങളിലാണ് തിരുനാളാഘോഷം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL