
ന്യൂഡൽഹി: ജന്തർ മന്ദറിൽ വിദ്യാർത്ഥികളുടെ നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ നൽകിയ രണ്ട് പൊതുതാത്‌പര്യ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കാൻ വിസമ്മതിച്ചെന്ന മാദ്ധ്യമ വാർത്തകൾ വെള്ളിയാഴ്‌ച ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |