SignIn
Kerala Kaumudi Online
Sunday, 06 September 2026 2.20 PM IST

നവംബർ 27 ബാലവിവാഹ വിരുദ്ധ ദിനം

d

ന്യൂയോർക്ക്: നവംബർ 27 അന്താരാഷ്ട്ര ബാലവിവാഹ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ച് ഐക്യരാഷ്ട്ര സംഘടന (യു.എൻ). ഇതിനായി സിയെറ ലിയോൺ അവതരിപ്പിച്ച പ്രമേയം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചു. ബാലവിവാഹത്തിനെതിരായി ഇന്ത്യ നടത്തിയ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം ആവിഷ്കരിച്ചത്. 2024 നവംബർ 27നാണ് രാജ്യത്ത് ബാലവിവാഹമുക്ത ഇന്ത്യ ക്യാമ്പെയിന് തുടക്കമിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360