SignIn
Kerala Kaumudi Online
Friday, 16 October 2026 9.39 AM IST

ഹോർമുസിന് സമീപം രണ്ട് കപ്പലുകൾ മുങ്ങി

d

മസ്‌കറ്റ്: ഇറാന്റെ ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്കുക്കപ്പലുകൾ മുങ്ങി. ജി.എഫ്.എസ് പ്രൈഡ് (സിംഗപ്പൂർ), കേപ് ഡാവോ (ആന്റിഗ്വ ആൻഡ് ബാർബൂഡ) എന്നീ കപ്പലുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മുങ്ങിയത്. പ്രൈഡ് ചൊവ്വാഴ്ചയും കേപ് ഡാവോ കഴിഞ്ഞ മാസം 23നുമാണ് ആക്രമിക്കപ്പെട്ടത്. പ്രൈഡിലെ 21 ജീവനക്കാരെയും രക്ഷിച്ചു. കേപ് ഡാവോയിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360