SignIn
Kerala Kaumudi Online
Friday, 16 October 2026 9.39 AM IST

പരസ്യ വധശിക്ഷ വേണ്ട: ട്രംപ്

d

വാഷിംഗ്ടൺ: യു.എസിൽ കൊലക്കേസ് പ്രതിയുടെ വധശിക്ഷ പരസ്യമായി സംപ്രേക്ഷണം ചെയ്യാനുള്ള നീക്കം തടഞ്ഞ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്റെ തീരുമാനം താൻ റദ്ദാക്കിയെന്ന് ട്രംപ് വ്യക്തമാക്കി. ഡിസംബർ 3ന് നിദാൽ ഹസൻ എന്നയാളെ വെടിവച്ചു കൊല്ലുന്നത് ലൈവ് സ്ട്രീമിംഗ് നടത്താനായിരുന്നു നീക്കം. 2009ൽ ടെക്സസിൽ 13 പേരെ വെടിവച്ചുകൊന്നയാളാണ് നിദാൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360