SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.34 AM IST

സീബ്രാലൈൻ വാഹന മുക്തമാക്കണം

a

പല തിരക്കേറിയ ജംഗ്ഷനുകളിലെയും സ്ഥിരം കാഴ്ചയാണ് സീബ്രാ ലൈനുകളിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ തടസമാകുന്ന രീതിയിൽ വാഹനങ്ങൾ കയറ്റി നിറുത്തുന്നത്. റോഡ് നിയമങ്ങളിൽ സീബ്രാ ലൈനുകളിൽ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കാണ് മുൻഗണന നൽകുന്നത്. ഇത് ഭൂരിഭാഗം ഡ്രൈവർമാരും പരിഗണിക്കുന്നില്ല. അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് ഈ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ എത്തുന്നത്. അതിനാൽ,​ ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതുണ്ട്.

-ആർ. ജിഷി

കൊട്ടിയം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY