SignIn
Kerala Kaumudi Online
Monday, 12 October 2026 2.40 AM IST

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ 'ഹെ​യ്ൽ​ ​മേ​രി'​ ന​വംബർ 27​ന്

kunchako-boban-

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​-​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​എ​ത്തു​ന്ന​ ​ഹെ​യ്ൽ​ ​മേ​രി​ ​ന​വം​ബ​ർ​ 27​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​ക്ക്’​ ​ശേ​ഷം​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ടും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​വി​ഷ്ണു​ ​ര​വി​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​സു​ഹാ​സി​നി​ ​ മ​ണി​ര​ത്നം​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​സൂ​ര​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​ജ​ഗ​ദീ​ഷ്,​ ​അ​നു​ ​സി​താ​ര,​ ​കാ​വ്യ​ ​രാ​മ​ച​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​

​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ഫി​ലിം​സും​ ​ഗ്രീ​ൻ​ ​റൂം​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ജി​ ​ആ​ർ​ ​ഇ​ന്ദു​ഗോ​പ​ന്റെ​ ​നോ​വ​ലി​നെ​ ​ആ​സ്പ​ദ​മാ​ക്കി​ആ​ണ്.​ ​ഡോ.​ ​നീ​ര​ജ് ​രാ​ജ​നും​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ടും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ .​ ​സി​ബി​ ​ചാ​വ​റ,​ ​ര​ഞ്ജി​ത്ത് ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​ക​ൾ.​ ​റോ​ബി​ ​വ​ർ​ഗീ​സ് ​രാ​ജ് ​ക്യാ​മ​റ​ ​ച​ലി​പ്പി​ക്കു​ന്നു.​ ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​സം​ഗീ​തം​ .​ ​എ​ഡി​റ്റ​ർ​ ​ച​മ​ൻ​ ​ചാ​ക്കോ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​ദി​ലീ​പ് ​നാ​ഥ്,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​കോ​സ്റ്റ്യൂം​സ്:​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഷ​ബീ​ർ​ ​മ​ല​വ​ട്ട​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, KUNCHAKO BOBAN, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY