SignIn
Kerala Kaumudi Online
Monday, 12 October 2026 2.40 AM IST

മ​മി​ത​ ​ബൈ​ജു​വും​ ​ വി​ഷ്ണു​ ​വി​ശാ​ലും;​ ​ 'ഇ​ര​ണ്ടു​ ​വാ​നം​' 22​ന്

mamita-baiju-

മ​മി​ത​ ​ബൈ​ജു​വും​ ​വി​ഷ്ണു​വി​ശാ​ലും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ ​ത​മി​ഴ് ​ചി​ത്രം​ ​ഇ​ര​ണ്ടു​ ​വാ​നം​ ​ഒ​ക്‌​ടോ​ബ​ർ​ 22​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​ ​ കേ​ര​ള​ ​വി​ത​ര​ണാ​വ​കാ​ശം​ ​ബി​നു​ ​ജോ​ർ​ജ് ​അ​ല​ക്സാ​ണ്ട​ർ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ് ​സ്വ​ന്ത​മാ​ക്കി.​ ​മു​ണ്ടാ​സു​പ്പ​ട്ടി,​ ​രാ​ക്ഷ​സ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​വി​ഷ്ണു​ ​വി​ശാ​ലും​ ​സം​വി​ധാ​യ​ക​ൻ​ ​റാം​കു​മാ​റും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​സ​ത്യ​ജ്യോ​തി​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ടി.​ജി.​ ​ത്യാ​ഗ​രാ​ജ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​


​പ്ര​ണ​യ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​റൊ​മാ​ന്റി​ക് ​ഫാ​ന്റ​സി​ ​ചി​ത്രം​ ​ആ​ണ് ​ഇ​ര​ണ്ടു​ ​വാ​നം.​ ​ ത​മി​ഴി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ഒ​രേ​പോ​ലെ​ ​വി​ജ​യ​ക്കൊ​ടി​ ​പാ​റി​ക്കു​ന്ന​ ​മ​മി​ത​ ​ബൈ​ജു​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​മ​മി​ത​ ​ബൈ​ജു​വും​ ​വി​ഷ്ണു​ ​വി​ശാ​ലും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ സെ​ന്തി​ൽ​ ​ത്യാ​ഗ​രാ​ജ​നും​ ​അ​ർ​ജു​ൻ​ ​ത്യാ​ഗ​രാ​ജ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, MAMITA BAIJU, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY