SignIn
Kerala Kaumudi Online
Saturday, 10 October 2026 11.54 PM IST

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 22ന്

a

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന് നടക്കും.

ഫെബ്രുവരി 14 മുതൽ 23 വരെയാണ് പൊങ്കാല മഹോത്സവം. 14ന് രാവിലെ 11.40ന് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങോടെ ഉത്സവം ആരംഭിക്കും. 16ന് രാവിലെ 8.50ന് കുത്തിയോട്ട വ്രതാരംഭം. 22ന് രാവിലെ 10ന് പൊങ്കാല. രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 11.30ന് പുറത്തെഴുന്നള്ളത്ത്. 23ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിറക്കൽ. 12.45ന് ഗുരുതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PONGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA