SignIn
Kerala Kaumudi Online
Saturday, 10 October 2026 11.54 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

a

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഒന്നാം പ്രതിയായ ബാങ്കിന്റെ മുൻ മാനേജർ ബിജുവിന്റെ ഭാര്യ ജുതാ ഭാസ്‌കർ, സീനിയർ അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യ ശ്രീലത എന്നിവരുടെ ജാമ്യമാണ് നിഷേധിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 21 കേസുകളിൽ ഇവരുടെ ഭർത്താക്കന്മാർ പ്രതികളാണെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തട്ടിപ്പിൽ ഭാര്യമാരെ ഭാഗമാക്കിയത് തള്ളിക്കളയാനാകില്ലെന്നും ചൂണ്ടികാട്ടിയാണ് ഹർ‌ജി തള്ളിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA