SignIn
Kerala Kaumudi Online
Monday, 24 August 2026 5.35 AM IST

നാളത്തെ എം.ജി യൂണി.പരീക്ഷകൾ മാറ്റി

exam

കോട്ടയം: മഴ തുടരുന്ന സാഹചര്യത്തിൽ എം.ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA