SignIn
Kerala Kaumudi Online
Monday, 21 September 2026 2.17 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സ്ഥലം മാറ്റം വിലക്കി ഉത്തരവ്

j

തിരുവനന്തപുരം:തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, ക്രമസമാധാനപാലനം തുടങ്ങിയ ജോലികളിലുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് വിലക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.സെപ്തംബർ 1മുതൽ ഒക്ടോബർ 1വരെയാണ് വിലക്കിന് പ്രാബല്യം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ചാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA