SignIn
Kerala Kaumudi Online
Monday, 26 October 2026 6.16 AM IST

കമലാഭായി നിര്യാതയായി

kamala-bhai

പാരിപ്പള്ളി: കൊടിമൂട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മുൻ പൂജാരിയും ക്ഷേത്ര ഭരണാധികാരിയുമായിരുന്ന പരേതനായ പി.വേലുവിന്റെ മകൾ ബിന്ദു ഭവനിൽ കമലാഭായി (86) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ബിന്ദു. മരുമകൻ: രാജു. സഹോദരങ്ങൾ: രത്നാഭായി, ഹരിദാസൻ, ഓമന, പരേതനായ അശോകൻ, വി.അനിരുദ്ധൻ (മുൻ ന്യൂസ് എഡിറ്റർ, കേരളകൗമുദി, കൊല്ലം) തങ്കമണി, അനിലൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA