SignIn
Kerala Kaumudi Online
Saturday, 10 October 2026 11.55 PM IST

അക്രമണം ഖേദകരം: വി.മുരളീധരൻ

v-muraleedharan

ന്യൂഡൽഹി: തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന നില തകരുന്നത് ആശങ്കാജനകമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തലസ്ഥാനത്ത് ഉള്ളപ്പോഴാണ് അക്രമികൾ അഴിഞ്ഞാടിയത്. പാർട്ടി ഓഫീസ് ആക്രമിച്ചും നേതാക്കളെ വധിക്കാൻ ശ്രമിച്ചുമാണോ കോൺഗ്രസ് സ്നേഹത്തിന്റെ കട തുറക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയണം. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതിലൂടെ ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചിരിക്കുകയാണ് വി.ഡി.സതീശൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA