
തിരുവനന്തപുരം: 2026 ഫെബ്രുവരി മാസം നടത്തിയ സി.എം കിഡ്സ് സ്‌കോളർഷിപ്പ് (എൽ.പി) പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.kerala.gov.in, www.bpekerala.in\lss_uss_2026 എന്നിവയിൽ ഫലം ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |