SignIn
Kerala Kaumudi Online
Saturday, 11 July 2026 4.34 AM IST

സ്‌പോട്ട് അലോട്ട്‌മെന്റ് 14ന്

aa

തിരുവനന്തപുരം: തിരുവന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിലെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്ക് 14ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലെ അലോട്ട്മെന്റിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA