SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.28 PM IST

ലൈബ്രറി സംഗമം

library-sangamam

മാന്നാർ: ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രറി സംഗമം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി.വിശ്വംഭരപ്പണിക്കർ, ആലപ്പുഴ ജില്ലാ കൗൺസിൽ സെക്രട്ടറി കെ.രഘുപ്രസാദ്, ജോയിന്റ് സെക്രട്ടറി ബി.ഷാജ് ലാൽ, കൗൺസിൽ താലൂക്ക് സെക്രട്ടറിമാരായ ടി.കെ സുഭാഷ്, വി.ആർ വിജയകുമാർ റിസോഴ്‌സ് പേഴ്സൺ സുധി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL