തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,220 രൂപയിലെത്തി. ഇതോടെ 560 രൂപ ഉയർന്ന് 1,05, 760 രൂപയാണ് ഇന്ന് ഒരു പവന് വില. ഇന്നലെ 1,05,200 രൂപയായിരുന്നു പവന് വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസിന് പുറമേ മറ്റൊരു നിര്‍ണായക കപ്പല്‍പ്പാതയായ ചെങ്കടലിലേക്കും നീളുന്നത് എണ്ണവില കൂടുതല്‍ ഉയരുന്നതിലേക്ക് എത്തിച്ചേക്കാം. ഇത് പണപ്പെരുപ്പം കൂടാനും ഡോളര്‍ കുതിക്കുന്നതിന് വഴിവയ്ക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Gold prices in Kerala increased again, with the price reaching ₹13,220 per gram and ₹1,05,760 per sovereign. Experts warn that expanding Middle East tensions could disrupt major shipping routes, raising oil prices, increasing inflation, and strengthening the dollar.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |